Pravesanolsavam......

Pravesanolsavam

ബ്ലോഗിന്റെ വര്‍ണ്ണക്കാ‍ഴ്ചക‌ള്‍...

ബ്ലോഗിന്റെ ഉദ്ഘാടന വേള...

വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍.....

സ്കൂള്‍ ബ്ലോഗ് PTA പ്രസിഡണ്ട് ശ്രീ.സി.എം.കുഞ്ഞബ്ദുള്ള ഉദ്ഘാടനം ചെയ്യുന്നു

സാക്ഷരരാകാന്‍ വിരുന്നു വന്നവര്‍.....

സാക്ഷരം ക്യാമ്പില്‍ പ്രതീക്ഷിക്കാതെയെത്തിയ വിദേശ സ‍ഞ്ചാരികള്‍

മാവേലി നാടു വാണകാലം......

ഒാണാഘോ‍ഷത്തോടനുബന്ധിച്ച് നടന്ന ഓ​ണസദ്യ

രക്ഷിതാക്കളും നാട്ടുകാരും സ്കൂള്‍ പരിസരം വൃത്തിയാക്കുന്നു

ധര്‍മ്മസ്ഥല ഗ്രാമാഭിവൃദ്ധി യോജന കലാമത്സരങ്ങള്‍

റിട്ട.ബ്രണ്ണന്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഉദ്ഘാടനം ചെയ്യുന്നു